ഹോംപത്തായക്കുന്ന് കെ പി കെ ഹൗസിൽ വി. ഉഷ (59) സെപ്റ്റംബർ 20, 2024 കൂത്തുപറമ്പ്: പത്തായക്കുന്നു കെ പി കെ ഹൗസിൽ വി. ഉഷ (59)അന്തരിച്ചു.ഭർത്താവ്: കരുണാകരൻ. മക്കൾ: ആശ. വി,പരേതനായ അരുൺ. സഹോദരങ്ങൾ:അരവിന്ദാക്ഷൻ,മനോജ്,രജിത,സജിത,മഹേഷ്,പരേതനായ രാജേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. പ്രദേശം: പത്തായക്കുന്ന് Share Facebook Twitter