കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായി ധർപ്പണിൽ പി കെ കൃഷ്ണ ദാസൻ മാസ്റ്റർ(77) (റിട്ട. ഹെഡ്മാസ്റ്റർ, കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂൾ ) അന്തരിച്ചു. ഭാര്യ :പ്രസന്ന കുമാരി. പരേതരായ പോസ്റ്റ്മാൻ ഇ കെ ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്. മക്കൾ: രജിൽദാസ് പി കെ( ടി വി മെക്കാനിക്), അനിൽദാസ് പി കെ( ബോംബെ ), നീന ദാസ് പി കെ( മാനേജർ കനറാ ബാങ്ക്, കോഴിക്കോട്). മരുമക്കൾ: മീര, സ്നേഹ, ലൗജിത്ത്.സഹോദരങ്ങൾ വസന്ത( നൂനമ്പായി ),പത്മനാഭൻ( റിട്ടയേഡ് ബിഎസ്എൻഎൽ ജീവനക്കാരൻ, ചോനാടം ),നളിനി( റിട്ടയേഡ് പോസ്റ്റൽ സൂപ്രണ്ട്, എറണാകുളം).
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ.