കെ.പി സദാനന്ദൻ (71)

 


കൂത്തുപറമ്പ് : ചെന്നൈയിൽ ദീർഘകാലം വ്യാപാരി ആയിരുന്ന പൂക്കോട് കൃഷ്ണ തീർഥത്തിൽ കെ.പി സദാനന്ദൻ (71) അന്തരിച്ചു. ഭാര്യ: കാരായി സുബിന. മക്കൾ: കെ.കിരൺ,  വിഷ്ണു (ഇരുവരും സോഫ്റ്റ് വെയർ എൻജിനീയർ, ചെന്നൈ). മരുമക്കൾ : ദിവ്യ കിരൺ, കൃതിക (ഇരുവരും സോഫ്റ്റ് വെയർ എൻജിനീയർ, ചെന്നൈ). സഹോദരങ്ങൾ: ലളിത(റിട്ട. മൃഗസംരക്ഷണ വകുപ്പ് പത്തായക്കുന്ന്), അജിത.

വളരെ പുതിയ വളരെ പഴയ