മടപ്പുരക്കൽ ദേവൂട്ടി (82)



വേങ്ങാട് :വേങ്ങാട് മെട്ട മടപ്പുരക്കൽ ഹൗസിൽ മടപ്പുരക്കൽ ദേവൂട്ടി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ പടന്നക്കണ്ടിഅച്ചുതൻ. മക്കൾ: ബാബു, പുഷ്പ, സുഹാസിനി, പ്രമേദ്, പ്രജു, പരേതനായ രമേഷ്. മരുമക്കൾ: രവീന്ദ്രൻ (മട്ടന്നൂർ), സുരേന്ദ്രൻ. സഹോദരങ്ങൾ: കഞ്ഞിമ്മാത, ഗോവിന്ദൻ, രോഹിണി, രാഘവൻ.

വളരെ പുതിയ വളരെ പഴയ