പെരിങ്ങാടി :പെരിങ്ങാടിയിലെ വള്ളിയിൽ റസിയ അന്തരിച്ചു. പരേതരായ ചെള്ളത്ത് അബൂബക്കറിന്റെയും വള്ളിയിൽ ബിയ്യാത്തുവിന്റെയും മകൾ.ഭർത്താവ് സി അസ്സു.മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം ആറുമണിക്ക് പെരിങ്ങാടി യൂണിറ്റി മസ്ജിദിൽ. ശേഷം ഖബറടക്കം പെരിങ്ങാടി ജുമാഅത്ത് പള്ളിയിൽ.