കെ.വി. സാവിത്രി (77)


 കൂത്തുപറമ്പ് : നീർവേലി ആയിത്തര തണ്ട്യാൻകണ്ടി ദിപിൻ നിവാസിൽ കെ.വി. സാവിത്രി (77) അന്തരിച്ചു. ഭർത്താവ്: പരതനായ പി പി.വാസു (റിട്ട. അധ്യാപകൻ, ആയിത്തര എൽപി സ്കൂൾ).

 മക്കൾ: കെ.വി. അനിത (റിട്ട.കോട്ടയം സർവീസ് സഹ.ബാങ്ക്), കെ.വി. അജിത്ത് (ഹോട്ടൽ ഫുഡ്ലാൻഡ്, കൂത്തുപറമ്പ്), ആശാലത, അനില, അഞ്ജന, ഷീജ (മാനന്തവാടി). മരുമക്കൾ : സത്യൻ, പവിത്രൻ, പ്രദീപൻ (അധ്യാപകൻ, തരുവണ യുപി സ്കൂൾ, മാനന്തവാടി), സി. ഷൈനി, പരേതനായ ദിവാകരൻ. 

സഹോദരങ്ങൾ: പരേതരായ കെ.വി.രാഘവൻ (റിട്ട അധ്യാപകൻ), കെ.വി.ലീല .

വളരെ പുതിയ വളരെ പഴയ