കെ കുട്ടപ്പൻ( 68)

 


കൂത്തുപറമ്പ്:മെരുവമ്പായി ഹെൽത്ത്‌ സെന്ററിന് സമീപം കാളാരിവീട്ടിൽ കെ കുട്ടപ്പൻ( 68) നിര്യാതനായി 

ഭാര്യ:നാരായണി 

മക്കൾ:രനീഷ്,രസ്‌ന 

മരുമക്കൾ:ജിജു (കുഴിക്കൽ ),ആതിര (മാലൂർ )

സഹോദരങ്ങൾ: സോമൻ (കൊല്ലം ) പരേതരായ നീലകണ്ഠൻ, സുകുമാരൻ (തിരുവനന്തപുരം )

സംസ്കാരം ബുധൻ രാവിലെ 10.30ന് കോയിലോട് സ്‌മൃതിയിൽ

വളരെ പുതിയ വളരെ പഴയ