ഒളവിലം കണ്ണിപ്പൊയിൽ ജാനകി അമ്മ (96) അന്തരിച്ചു.ഭർത്താവ് പരേതനായ മാണിക്കോത്ത് ഗോപാലൻ നായർ, മക്കൾ സാവിത്രി (ബോംബെ )പരേതനായ രാമകൃഷ്ണൻ (അഡ്വ: എം. ആർ. നായർ ബോംബെ ഹൈക്കോടതി ), ഡോ :ജയരാജൻ (ബോംബെ )വിജയലക്ഷ്മി (അലവിൽ ), രാധാകൃഷ്ണൻ (വടകര ), ഭാരതി, ശ്രീമതി (റിട്ട :ടീച്ചർ കൊയിലാണ്ടി ). മരുമക്കൾ :ഗോപിനാഥ്(ബോംബെ ), ഷീല, രാജശ്രീ (ബോംബെ )ലീന, രവീന്ദ്രൻ (അഴീക്കോട് )ദേവദാസ് (കൊയിലാണ്ടി )