ചമ്മാലില്‍ വീട്ടില്‍ ഷീജ ഇ( 50)

 


കൂത്തുപറമ്പ് : നരവൂര്‍ പാറ  ,ചമ്മാലില്‍ വീട്ടില്‍   ഷീജ  ഇ  50 വയസ്സ്  നിര്യാതയായി  അച്ഛൻ അച്ചുതന്‍  അമ്മ  സൗമിനി 

ഭർത്താവ്  കിനാത്തി  അശോകന്‍ മക്കള്‍ അഞ്ജലി, നവനീത് (സൈനികന്‍  ലഡാക്ക്)

സഹോദരങ്ങൾ :ചിത്രലേഖ,  ബിന്ദു 

മരുമകള്‍  ജിബിന്‍ കോങാറ്റ,സാന്ദ്ര നരവൂര്‍ കക്കാട് 

സംസ്കാരം 22.9.2024  രാവിലെ  9 മണി.

വളരെ പുതിയ വളരെ പഴയ