നെല്ലിക്ക ബസാറിൽ അണ്ടില്ലേരി മാധവി (88)


 ചൊക്ലി മേനപ്രം നെല്ലിക്ക ബസാറിൽ അണ്ടില്ലേരി മാധവി (88)അന്തരിച്ചു. ഭർത്താവ്: ഗോപാലൻ. മക്കൾ: ഗിരിജ, ഗിരീശൻ (സിപിഐ എം

അരയാക്കൂൽ ബ്രാഞ്ച് സെക്രട്ടറി), ഗോകുലൻ. മരുമക്കൾ: അച്ചു (ചമ്പാട്),ശ്രീജ ( കേരള ബേങ്ക് ചൊക്ലി ശാഖ). സഹോദരങ്ങൾ: നാരയണി, ശാന്ത,

പരേതയായ ദേവി.

വളരെ പുതിയ വളരെ പഴയ