കണ്ണവം : ടി എം ഹൗസിൽ എൻ.സി ഷരീഫ (62) അന്തരിച്ചു. ഭർത്താവ് ടി മുസ്തഫ
മക്കൾ: മുഹമ്മദ് ഷിഹാബ് (റജിസ്ട്രാർ ഓഫീസ് പേരാവൂർ) നുസ്രത്ത് ബീവി (സബ് രജിസ്ട്രാർ വടകര) മുഹമ്മദ് ഫൈസൽ ( വില്ലേജ് ഓഫീസ് കോളയാട് ) മുഹമ്മദ് ഫിറോസ് ( ഇറിഗേഷൻ വകുപ്പ് കണ്ണൂർ) മുശ് രിഫ ബിവി (ടീച്ചർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആയിത്തറ മമ്പറം ).
മരുമക്കൾ നസീബ (ടീച്ചർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആയിത്തറ മമ്പറം ) ഷമീർ എം.കെ (എ.എസ്.ഐ കോസ്റ്റൽ സ്റ്റേഷൻ തലശ്ശേരി) മുജീദ (മണ്ണൂർ) ഹാഷിം (ഇൻസ്ട്രക്ടർ ഗവ. ഐ.ടി.ഐ കണ്ണൂർ)നാദിയ, സഹോദരങ്ങൾ എൻ.സി.പോക്കർ (റിട്ട. പ്രിൻസിപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്കൂൾ ചിറ്റാരിപ്പറമ്പ ) സൈനബ , ജമീല ,ഷാഹിദ, എൻ.സി. മമ്മദ്, പരേതരായ കുഞ്ഞലു