കുത്തുപറമ്പ് നരവൂരിലെ ജാനകി സദനത്തിൽ രാജൻ കെ (70) നിര്യാതനായി.കോടിയേരി കുനിയിൽ ഹൗസിൽ പരേതരായ കുഞ്ഞികൃഷ്ണൻ നായരുടെയും ടി എൻ ജാനകിയമ്മയുടെയും മകനാണ്.
ഭാര്യ :പരേതയായ വലാസിനി മകൻ :വിപിൻ.
സഹോദരങ്ങൾ :കെ പത്മിനി, കോടിയേരി രാധ, (കോടിയേരി) ബേബി (കോടിയേരി ) ശ്രീധരൻ(കോടിയേരി) ചന്ദ്രൻ(പൂനെ)
സംസ്കാരം രാവിലെ 11മണിക്ക് വലിയ വെളിച്ചം ശാന്തിവനം വാതക സ്മാശനത്തിൽ