കളത്തിൽ വീട്ടിൽ സുജിത്ത് രാജൻ (44)

 


കിഴക്കേകതിരൂർ അനന്തൻ മാസ്റ്റർ സ്മാരക മന്ദിര പരിസരത്ത്‌ കളത്തിൽ വീട്ടിൽ സുജിത്ത് രാജൻ (44) നിര്യാതനായി.

അച്ഛൻ: രാജൻ നമ്പ്യാർ (റിട്ട.. എസ്.ഐ)

അമ്മ: മാർഗരറ്റ്സൂസൻ (റിട്ട: നഴ്സിംഗ് സൂപ്രണ്ട് മാഹി)

സഹോദരൻ: രഞ്ജിത്ത് രാജൻ

സംസ്കാരം 6/11/2024 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

വളരെ പുതിയ വളരെ പഴയ