ഹോംകൂത്തുപറമ്പ് കാരായി അനിൽകുമാർ (57) നവംബർ 08, 2024 കൂത്തുപറമ്പ്:നരവൂർസെൻ്ററിലെ കാരായി അനിൽകുമാർ (57) നിര്യാതനായി.നൂഞ്ഞമ്പായിലെ കാരായി അനന്തൻ്റെയും കൗസുവിൻ്റെയും മകനാണ്.ഭാര്യ: പ്രേമമക്കൾ: അമൽ , അതുൽ,അഞ്ജൽമരുമക്കൾ: ഗീഷ്മ, സ്നേഹ.സഹോദരങ്ങൾ: രഞ്ജിനി(പഴശി), പരേതനായ ചന്ദ്രൻ പ്രദേശം: കൂത്തുപറമ്പ് Share Facebook Twitter