കൂത്തുപറമ്പ്: മൂര്യാട് കാരക്കുറ്റി വലിയ പള്ളിക്ക് സമീപം താഴെ മത്തത്ത് അബ്ദുൾ അസീസ്സ് (49 )നിര്യാതനായി.
പരേതരായ അന്ത്രു ഹാജിയുടേയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: നിസ്മത്ത് (ചെറുവാഞ്ചേരി)
മക്കൾ: ഫൈദാൻനു അൽഫാത്തിമ, ശിബ്‌ലിറഹ്മാൻ , ആമിനഅസീസ് (വിദ്യാർത്ഥികൾ)
സഹോദരങ്ങൾ: ഷറഫുദ്ദീൻ,ഇബ്രാഹിം ,സിറാജുദ്ദീൻ, ഉമൈറ, കുഞ്ഞിമുഹമ്മദ്,സഫൂറ, മുസ്തഫ