ചെണ്ടയാട് നാമത്ത്പള്ളിയിലെ കാവട്ടാൽ അബ്ദുള്ള ഹാജി (95 )നിര്യാതനായി.
ഭാര്യ പരേതയായ ഫാത്തിമ
മക്കൾ :കുഞ്ഞിമൂസ, ഇസ്മായിൽ, സുലൈഖ, ജമീല, സുബൈദ, ബഷീർ, റസിയ, ഗഫൂർ, മുഹമ്മദ് അലി, സാബിറ.
മരുമക്കൾ:ഫരീദ ,ഹാജറ, മുസ്തഫ, ലബിനത്ത്, റഹ്മാൻ, റംലത്ത്, സക്കീന, അസീസ്.
പരേതരായ ഖാലിദ്, ഉസ്മാൻ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് നാമത്ത് പള്ളി ജുമാ മസ്ജിദിൽ