കാടി വാസു (80)

 


പാട്യം :മുതിയങ്ങ കളരിതാഴയിലെ  കാടി  വാസു  (80)അന്തരിച്ചു. സംസ്ക്കാരം ബുധൻ പകൽ  9ന് വള്ള്യായി തണൽ വാതക സ്മശാനത്തിൽ .ഭാര്യ:ശാന്ത മക്കൾ: ബിജു, ബിന്ദു, റിജു മരുമക്കൾ:ആശ ,  പുഷ്പൻ  സഹോദരങ്ങൾ: രോഹിണി, ശാന്ത ,രാഘവൻ , മുകുന്ദൻ , ശ്രീധരൻ , രവി,അശോകൻ , പരേതയായ ജാനു .

വളരെ പുതിയ വളരെ പഴയ