രഞ്ജിനി കുന്നുമ്മ (59)


പെരിങ്ങത്തൂർ : അണിയാരം ബീന ഭവനിൽ  മാവിലോത്ത്  രഞ്ജിനി കുന്നുമ്മ (59)  അന്തരിച്ചു .ഭർത്താവ്:  വിജയകുമാർ ( റിട്ട. കാടുങ്കുനി യു.പി സ്കൂൾ ) 

 മകൻ :  എം.വി. ശ്രീരാഗ്  ( എഞ്ചിനിയർ). 

സഹോദര ങ്ങൾ  പ്രേമ വല്ലി (റിട്ട. അധ്യാപിക, മനേക്കര) ,രവീന്ദ്രൻ (  റിട്ട. അധ്യാപകൻ, എരുവട്ടി) കെ. സദാനന്ദൻ  ( റിട്ട. തഹസിൽദാർ ), കെ.  സത്യനാഥൻ (  റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്)  സുരേഷ് ബാബു ( മുംബെ ). സംസ്കാരം വ്യാഴാഴ്ച   ഉച്ചയ്ക്ക് 11 ന്   അണിയാരം വീട്ടുവളപ്പിൽ.

വളരെ പുതിയ വളരെ പഴയ