ലക്ഷ്മി അമ്മ (103)

 


കായലോട് രാഘപ്രസ്ഥയിലെ ചേലേരി പുതിയപുരയിൽ ലക്ഷ്മി അമ്മ (103) അന്തരിച്ചു.
 സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് പിണറായി പന്തക്കപ്പാറ പ്രശാന്തിയിൽ. ഭർത്താവ്: പരേതനായ സി പി കേളപ്പൻ.
 മക്കൾ: സി പി ശാന്ത, സുരേന്ദ്രൻ (കൊളച്ചേരിപ്പറമ്പ്), മോഹനൻ  (ചെന്നൈ), പരേതരായ സാവിത്രി, ദിവാകരൻ (ചെന്നൈ), രഘു ബാബു (കായലോട്). 

മരുമക്കൾ: നളിനി (ചെന്നൈ), എം പ്രസന്നകുമാരി (കായലോട് ), ശോഭ കൊളച്ചേരിപ്പറമ്പ്), വി എൻ ശ്രീജ (ചെന്നൈ), പരേതരായ എം ടി കൃഷ്ണൻ, മുകുന്ദൻ,

വളരെ പുതിയ വളരെ പഴയ