എടയാർ :തിടമ്പ് നൃത്ത കലാകാരൻ എടയാർ തൈക്കണ്ടി ഇല്ലം വട്ടക്കുന്നം ദാമോദരൻ നമ്പൂതിരി (64) അന്തരിച്ചു.
പരേതരായ വട്ടക്കുന്നം പരമേശ്വരൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിന്റെയും മകനാണ്.
ഭാര്യ: പുറച്ചേരി നീലമന ദേവകി അന്തർജനം. മക്കൾ: വട്ടക്കുന്നം വിഷ്ണു നമ്പൂതിരി (വേക്കളം എ. യു. പി സ്കൂൾ), വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരി (തിടമ്പ് നൃത്ത കലാകാരൻ) സഹോദരൻ: പരേതനായ വട്ടക്കുന്നം നാരായണൻ നമ്പൂതിരി
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തറവാട്ട് ശ്മശാനത്തിൽ