തൃക്കണ്ണാപുരം സൗത്തിലെ കെ.സനിൽകുമാർ (47)


 കൂത്തുപറമ്പ് : പൂക്കോട് ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായ തൃക്കണ്ണാപുരം സൗത്തിലെ കെ.സനിൽകുമാർ (47) അന്തരിച്ചു. 

പരേതനായ ബാലൻ്റെയും പരേതയായ മൈഥിലിയുടെയും മകനാണ്. 

ഭാര്യ: ഷിംന, മകൻ: നവനീത്. 

 സഹോദരങ്ങൾ:  സന്തോഷ്, രഞ്ജിനി, രജിത, പരേതനായ സജീവൻ.

വളരെ പുതിയ വളരെ പഴയ