സിദ്ര അലിഹാജി (69)

 


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവും റഹ്മാനിയ വനിത യതീംഖാന വൈസ് പ്രസിഡന്റുമായ ഒളവിലം കേളോത്ത് പൊയിൽ സിദ്ര അലിഹാജി (69) മരണപ്പെട്ടു. 

പ്രശസ്ത കവർ ഡിസൈനർ സൈനുൽ ആബിദ്, അൻസാരി ഖത്തർ , അഫീദ എന്നിവർ മക്കളാണ്. 

സുഹറ ഭാര്യ.

റഹ്മാനിയ മദ്രസ,വി കെ എം എൽ പി സ്കൂൾ, ഒളവിലം മോന്താൽ മഹല്ല് കമ്മിറ്റി, പകൽ വീട്, സീതി ഉസ്താദ് റിലീഫ് കമ്മിറ്റി തുടങ്ങി ഒരുപാട് കമ്മിറ്റികൾക്ക് നേതൃത്വം നൽകി വരികയായിരുന്നു .

വളരെ പുതിയ വളരെ പഴയ