കൊയമ്പ്രത്ത് കുഞ്ഞമ്മദ് ഹാജി (87)


കടവത്തൂർ ഇരഞ്ഞിൻകീഴിലെ കൊയമ്പ്രത്ത് കുഞ്ഞമ്മദ് ഹാജി (87) അന്തരിച്ചു

ഭാര്യ: കുഞ്ഞാമി ഹജ്‌ജുമ്മ.

മക്കൾ: അഹമ്മദ്, ആലി, ആയിഷ, സയീദ്, മൈമൂനത്ത്,റംല.

മരുമക്കൾ: ഇസ്മായിൽ മാസ്റ്റർ, അബ്ദുസലാം എൻ.കെ, അസ്ലം കക്കോട്ട്, ജസീല, നാഫില.

സഹോദരങ്ങൾ: പരേതരായ പുതുക്കുടി അമ്മദ് ഹാജി, ബിയ്യാത്തു, പാത്തു.

ഖബറടക്കം രാവിലെ 10 മണിക്ക് കടവത്തൂർ വലിയ ജുമാ മസ്ജിദിൽ.

വളരെ പുതിയ വളരെ പഴയ