ഏച്ചിപ്പറ്റ പറമ്പത്ത് നാമത്ത് കാർത്ത്യായനി (84)


കൂത്തുപറമ്പ്: നരവൂർ ഈസ്റ്റിലെ ഏച്ചിപ്പറ്റ പറമ്പത്ത് നാമത്ത് കാർത്ത്യായനി (84) അന്തരിച്ചു. 

ഭർത്താവ്: പരേതനായ രാമൻ നായർ. 

മക്കൾ: എൻ പവിത്രൻ, എൻ വിനോദൻ, എൻ പ്രദീപൻ, എൻ പ്രീത, എൻ പ്രകാശൻ (സിപിഐ എം നരവൂർ സെൻട്രൽ ബ്രാഞ്ചംഗം) 

മരുമക്കൾ: ശ്രീജ, ആശാഭായി, ഷീമ, രമേശൻ, ബീന

വളരെ പുതിയ വളരെ പഴയ