പത്മിനി കോട്ടായി (65)


മാനന്തേരി: പത്മിനി കോട്ടായി (65) നിര്യാതയായി. പരേതരായ അനന്തന്റെയും മാധവിയുടെയും മകളാണ്. 

ഭർത്താവ് : പരേതനായ ശ്രീധരൻ. 

മക്കൾ : സജിത്ത്, ശ്രീജ, പരേതനായ ശ്രീജിത്ത്‌. മരുമക്കൾ : ഷിജിന, സുരേഷ് ബാബു (കെ എസ് ഈ ബി ).

വളരെ പുതിയ വളരെ പഴയ