മാഹി ചൂടികൊട്ടയിൽ കറപ്പയിൽ ബഷീർ (72)മരണപ്പെട്ടു
മീതലകത് റംലു ഭാര്യ
മക്കൾ. റിഹാൻ റിസ്‌വാൻ റസ്സൽ
സഹോദരങ്ങൾ. പരേതരായ സുഹറ. സുബൈർ. കൂടാതെ റംല റഹിമ
തലശ്ശേരി സ്റ്റേഡിയത്തിന സമീപം സുഹറ മനസിൽ ആണ് മയ്യത്തു ഉള്ളത്
കബറടക്കം ഉച്ചക്ക് ളുഹർ നിസ്കാരത്തിന്റെ ശേഷം തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദിൽ