കോങ്ങാട്ട് പത്മനാഭൻ (75)

 


ശങ്കരനല്ലൂർ നായനാർ സെൻ്ററിലെ കോങ്ങാട്ട് പത്മനാഭൻ (75) അന്തരി ച്ചു. സംസ്കാരം വ്യാഴം രാവിലെ 9.30ന് കോയിലോട് വാതകശ്മശാനത്തിൽ. 

ഭാര്യ: പങ്കജ 

മക്കൾ: പ്രിയേഷ്, പ്രനീഷ്, 

മരുമക്കൾ: സുഷമ, രാഖി. 

സഹോദരങ്ങൾ: കുമാരൻ,മാധവൻ, ബാബു, പരേതരായ രാഘവൻ, മുകുന്ദൻ, ഗോവിന്ദൻ, നാണു.

വളരെ പുതിയ വളരെ പഴയ