പാതിരിയാട് പാല ബസാറിൽ മിഷാൽ ഹൗസിൽ ഉമ്മർ ബി.കെ (57 ) , ബിസിനസ് മുംബൈ, നിര്യാതനായി.
പരേതരായ കുഞ്ഞഹമ്മദ് ഹാജി ( വ്യാപാരി പാല ബസാർ ) ആയിഷ ബി.കെ യുടെയും മകനാണ്.
ഭാര്യ. അസ്മ മൗവ്വഞ്ചേരി.
മക്കൾ. മുഹമ്മദ് ഷാനിൽ (മലയാള സിനിമ അസോസിയേറ്റ് ഡയറക്ടർ ) , മിഷാൽ (എൽ എൽ ബി വിദ്യാർത്ഥി ബാംഗ്ളൂർ ). മരുമകൾ .റാഹില (മൂര്യാട് )
സഹോദരങ്ങൾ. കാദർകുട്ടി ഹാജി ( കച്ചവടം , പാല ബസാർ ). ഖദീജ, സാറു , സക്കീന (ഇരിട്ടി ), ഷാഹിദ ( അധ്യാപിക, NAM HSS, പെരിങ്ങത്തൂർ ) , സാജിദ , ജസീല , സെമീർ ബി.കെ. (അധ്യാപകൻ, കോട്ടയം രാജാസ് ഹൈസ്കൂൾ പാതിരിയാട് ), പരേതനായ മമ്മൂട്ടി.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോയിലോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.