ഇ എൻ രാഘവൻ നമ്പ്യാർ.

 


ഒഴക്രാം: അഞ്ചാംപീടിക രാമുണ്ണി കടയ്ക്ക് സമീപം"ഉജാല " യിൽ ഇ.എൻ. രാഘവൻ നമ്പ്യാർ (84) അന്തരിച്ചു. ഭാര്യ.:പി.എം. പരിമള.മക്കൾ: പി.എം.ജിയേഷ്. പരേതയായ പി.എം.ജിഷ (ഇംഗ്ലീഷ് അധ്യാപിക (ചെറുകുന്ന് ഗവ.വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ)മരുമക്കൾ: കെ.പി.രാമകൃഷ്ണൻ  ട്രഷറർ ,കണ്ണൂർ ഹെഡ് പോസ്റ്റോഫീസ്) അനുപമ.

സംസ്കാരം ഇന്ന് (07.01.2026 ബുധൻ) വൈകീട്ട് 3 മണിക്ക് പാളിയത്ത് വളപ്പ് സുദായ ശ്മശാനത്തിൽ.

വളരെ പുതിയ വളരെ പഴയ