സായന്ത് (ഉണ്ണിക്കുട്ടൻ(24)

 


ശങ്കരനെല്ലൂർ മെട്ടയിലെ കെ പി രാമചന്ദ്രന്റെയും ശ്രീജയുടെയും മകൻ സായന്ത് (ഉണ്ണിക്കുട്ടൻ)വിട പറഞ്ഞു. സഹോദരങ്ങൾ :സ്നേഹ പ്രമോദ്, ശ്വേത സജേഷ് (മാങ്ങാട്ടിടം മുൻ പഞ്ചായത്ത് മെമ്പർ) ശവസംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വലിയവെളിച്ചം ശാന്തി വനത്തിൽ

വളരെ പുതിയ വളരെ പഴയ