കെ.കെ നാരായണിയമ്മ (91)

Uploaded Image

മാങ്ങാട്ടിടം: കോയിലോട് ദാരോത്ത് വീട്ടിൽ കെ.കെ നാരായണിയമ്മ (91) നിര്യാതയായി. ഭർത്താവ് പരേതനായ പൈതൽ നായർ.

മക്കൾ കെ.കെ ലീല ( ബാവോട് ) കാർത്ത്യായനിമ്രാലൂർ ) കെ.കെ മോഹനൻ മാസ്റ്റർ (റിട്ട: എച്ച്.എം. പടുവിലായി എൽ.പി സ്‌ക്കൂൾ) കെ.കെ പ്രകാശൻ മാസ്റ്റർ (റിട്ട: എച്ച്.എം തലശ്ശേരി ഗവ: എൽ പി സ്‌കൂൾ, CPIM പിണറായി ഏറിയാ കമ്മിറ്റി അംഗം) കെ.കെ പ്രസീത ടീച്ചർ ( റിട്ട: എച്ച് എം ബാലികാലയം എൽ. പി സ്‌കൂൾ മുരിങ്ങേരി ) കെ. കെ മനോജ് (എസ്.ഐ,കണ്ണൂർ ഡി.ഐ.ജി ഓഫീസ് ) മരുമക്കൾ രാമചന്ദ്രൻ (ബാവോട് ) ബാലകൃഷ്‌ണൻ (മാലൂർ, റിട്ട: സ്‌റ്റാഫ് പി. ആർ എൻ എസ്സ്.എസ്സ് കോളേജ് മട്ടന്നൂർ ) കനകമണി ( റിട്ട: എച്ച് എം , പയ്യാമ്പലം ഗേൾസ് എച്ച് .എസ്സ് ) ഗീത (എച്ച്.എം പാനൂർ ഗവ: എൽ പി സ്‌ക്കൂൾ) ഒ.കെ.മോഹനൻ മാസ്റ്റർ (റിട്ട: അദ്ധ്യാപകൻ ചിറ്റാരിപ്പറമ്പ് എച്ച്.എസ്സ് ) സോണിയ ( അദ്ധ്യാപിക തുഞ്ചത്താചാര്യ എളയാവൂർ).

സംസ്‌ക്കാരം ഇന്ന് (14/4/2026) രാത്രി 9.30 മണിക്ക്



Reported by: Charamam Open Malayalam

വളരെ പുതിയ വളരെ പഴയ