ശാന്ത വാച്ചാലി


ശാന്ത വാച്ചാലി അന്തരിച്ചു; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വള്ളിയായിൽ

തലശ്ശേരി: വാച്ചാലി ശാന്ത (85) നിര്യാതയായി. ചടയൻ മടപ്പുരയ്ക്ക് സമീപമുള്ള വസതിയിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്.

ഭർത്താവ് :പരേതനായ ഗോപാലൻ 

മക്കൾ :ദിനേശൻ,വസന്ത, നിഷ 

മരുമക്കൾ: നിഷ,വാസു,നിഷ 

ചെറുമക്കൾ : അനുഗ്രഹ ,അയന ,ആദർശ്, അശ്വനി ,ബിജു ,വിജിന സജീവൻ ,വിജീഷ്

സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വള്ളിയായിലെ 'തണൽ' വാതക ശ്മശാനത്തിൽ


വളരെ പുതിയ വളരെ പഴയ