ഹോംധർമ്മടം പുതുക്കുടി ദാമോദരൻ സെപ്റ്റംബർ 29, 2021 ധർമടം ഇ എസ് യ്ക്ക് സമീപം മന്ദാരത്തിൽ പുതുക്കുടി ദാമോദരൻ (71) (റിട്ട: എച്ച്. എം.ടി,കളമശ്ശേരി) നിര്യാതനായി. ഭാര്യ: പ്രസീല.വി. മകൾ: ധന്യ. സഹോദരങ്ങൾ : പി. ചന്ദ്രൻ, പി. ഗംഗാധരൻ,പി. ഉഷ, പി.അജിത് കുമർ , പി, പി രമേഷ് ബാബു. പ്രദേശം: ധർമ്മടം Share Facebook Twitter