അബ്ദുൽഗഫൂർ നായക്കൻ

തലശ്ശേരി: എ.വി.കെ നായർ റോഡിൽ ഗോൾഡ് സോൺ ജ്വല്ലറി ഉടമയും ജൂബിലി റോഡിലെ റീഫ് വീട്ടിൽ താമസക്കാരനുമായ കണ്ണൂർ പുതിയതെരു സ്വദേശി അബ്ദുൽഗഫൂർ നായക്കൻ (61) നിര്യാതനായി. ഖബറടക്കം സൈദാർ പള്ളി ഖബർസ്ഥാനിൽ നടന്നു.

പരേതനായ കച്ചായി പുതിയ പുരയിൽ ഹസ്സന്റെയും പരേതയായ നായക്കൻ ഖദീജയുടെയും മകനാണ്.

മക്കൾ: ഹാനി, ഹാദി, ഹെസ്സ, ഹന്ന ഖദീജ. മരുമക്കൾ: അമൽ അബ്ദുൽ ഫത്താഹ്, ശദ നജീബ്, ഷാറൂഖ് റഷീദ്.

സഹോദരങ്ങൾ: നായക്കൻ അബ്ദുൽ സത്താർ, മുസ്തഫ, അസ്മാബി, സുഹറാബി. പരേതരായ അഹമ്മദ്, നബിസു.

വളരെ പുതിയ വളരെ പഴയ