വിജേഷ് കോമത്ത്

 


മാങ്ങാട്ടിടം കോയിലോട്ടെ ശിവോഹം വീട്ടിൽ വിജേഷ് കോമത്ത് (ഇൻഡോ ടിബറ്റൻ ബോർഡർ പോലിസ് ) (43)  ആഡ്രപ്രദേശിലെ കടപ്പ റെയിൽവേ സ്റ്റേഷന് അടുത്തൂ വെച്ച് ട്രെയിനിൽ നിന്ന് അബദ്ധത്തിൽ ട്രാക്കിൽ വീണ് മരണപ്പെട്ടു. അച്ഛൻ വിജയൻ, അമ്മ വസന്ത, ഭാര്യ ഷജില (ജന സേവന കേന്ദ്രം പാല ബസാർ ) മക്കൾ അക്ഷജ്, ആത്മജ്, (വേങ്ങാട് സൗത്ത് യു.പി.സ്കൂൾ ) ശവസംസ്കാരം 9 മണിക്ക് കോയിലോട് സ്മൃതി വാതക സ്മശാനത്തിൽ.

വളരെ പുതിയ വളരെ പഴയ