ചെറുവോട്ട് മമ്മൂട്ടി.

 


കുത്തുപറമ്പ്: കോട്ടയം പൊയിൽ നൂർ മഹലിലെ ചെറുവോട്ട് കേയി അബ്ദുള്ളയുടെയും ഉമ്മാച്ചുവിന്റെയും മകൻ ചെറുവോട്ട് മമ്മൂട്ടി (78) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ - പരേതനായ അബൂബക്കർ, ആയിഷ, നഫീസ, ഷംസു, ഹുസൈൻ. ആം ആദ്മി പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി റമീസ് ചേരുവോട്ടിന്റെ അമ്മാവനാണ്

വളരെ പുതിയ വളരെ പഴയ