ഹോംതലശ്ശേരി അഹമ്മദ് കുട്ടി ബാഖവി മാനിപുരം. ഓഗസ്റ്റ് 30, 2024 തലശ്ശേരി: കൊടുവള്ളി ആമുക്കാന്റെ പള്ളിയിൽ ഖതീബായിരുന്ന അഹമ്മദ് കുട്ടി ബാഖവി മാനിപുരം നിര്യാതനായി. കോഴിക്കോട് കൊടുവള്ളിക്കടുത്ത കരീറ്റിപറമ്പ് സ്വദേശിയാണ്. കട്ടിപ്പാറ ഉസ്താദിന്റെ മകളുടെ ഭർത്താവാണ്. പ്രദേശം: തലശ്ശേരി Share Facebook Twitter