കൂത്തുപറമ്പ് :തൊക്കിലങ്ങാടി മാറോളി ഹൗസിൽ പഞ്ചാര നാണുവിന്റെ ഭാര്യ കെ. രോഹിണി (74) അന്തരിച്ചു. മക്കൾ: ഷൈജു( അക്കൗണ്ടന്റ്, ശക്തി ടയേഴ്സ്, കൂത്തുപറമ്പ് ), ഷൈജ, ഷീജ. മരുമക്കൾ : ജിഷ്മ(പെരുന്താറ്റിൽ), രതീഷ്( പൊന്ന്യം ), സന്തോഷ്( ദുബായ്).
സഹോദരങ്ങൾ: ഗോവിന്ദൻ( മാനന്തേരി സത്രം), നാണു( മാനന്തേരി), രാജു ( മാനന്തേരി), മാധവി( മാനന്തേരി ഞാലില്‍ ), സരോജിനി ( വണ്ണാത്തിമൂല), പരേതരായ അച്യുതൻ( മാനന്തേരി ), ജാനകി( ആമ്പിലാട് വിവേകാനന്ദ നഗർ ). സംസ്കാരം ഇന്ന് ( ആഗസ്റ്റ് 31) രാവിലെ 11 മണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ.