ഹസൈനാർ ഹാജി (75)

 


ചിറ്റാരിപ്പറമ്പ :കണ്ണവം കിഴവക്കാൽ ബദ്രിയ്യ മൻസിൽ ഹസൈനാർ ഹാജി (75).ഭാര്യ ഖദീജ, മക്കൾ മുഹമ്മദ്‌ നജീബ്,അബ്ദുല്ലത്തീഫ്. നസീമ. റഹ്മത്ത്. ഫാത്തിമ. സുലൈഖ, മരുമക്കൾ  സുഹൈറ. ആലിയ. മഹമൂദ്. റഹീം മൗലവി. സലാം ബാഖവി ഇസ്മായിൽ. സഹോദരങ്ങൾ ഫാത്തിമ,പരേതരായ മുഹമ്മദ്‌ കുഞ്ഞി. ഉമർ. അബ്ദുൽ ഖാദർ.കണ്ണവം വെളുമ്പത്. കുത്തുപറമ്പ പിലാ കൂട്ടം എന്നീ മഖാമുകളിൽ ദീർഘ കാലം സേവനം ചെയ്തിരുന്നു.

വളരെ പുതിയ വളരെ പഴയ