കല്ലറക്കൽ ത്രേസ്യാമ്മ അഗസ്റ്റിൻ (79


കൂത്തുപറമ്പ് : കൂത്തുപറമ്പ് ആമ്പിലാട് പന്ന്യോറയിൽ കല്ലറക്കൽ വീട്ടിൽ കല്ലറക്കൽ ത്രേസ്യാമ്മ അഗസ്റ്റിൻ (79) നിര്യാതയായി. ഭർത്താവ് അഗസ്റ്റിൻ. മക്കൾ ജോസഫ് (തളിപ്പറമ്പ് ), ഫിലിപ്പ് (പാലാ ), സജി (കൂത്തുപറമ്പ്), ബിജു (തളിപ്പറമ്പ് ), ഷിനോജ് (കൂത്തുപറമ്പ്), സൂസമ്മ (മണക്കടവ് ), ജെസി (വളക്കൈ),ജാൻസി (വെള്ളരിക്കുണ്ട് ). മരുമക്കൾ മിനി, ജെസി, റാണി, അമ്പിളി, ജിന്റു , സോജൻ,ടോമി, ജോഷി. സഹോദരങ്ങൾ. പരേതനായ വി. പി. ജോസഫ് വാതല്ലൂർ (പാലാ) ഏലിയാമ്മ (പാലാ).സംസ്കാരം 26/08/24 തിങ്കളാഴ്ച 11 മണിക്ക് കൂത്തുപറമ്പ് നിർമ്മലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

വളരെ പുതിയ വളരെ പഴയ