ഹോംകരിയാട് പവിത്രൻ (54). ഒക്ടോബർ 07, 2024 കരിയാട്: കിടഞ്ഞി വെങ്ങളത്തിൽ പീടിക പരിസരത്തെ കിഴക്കയിൽ പവിത്രൻ (54) ചെന്നൈയിൽ അന്തരിച്ചു. അച്ഛൻ : പരേതനായ കുഞ്ഞിരാമൻ.അമ്മ:നാണി.സഹോദരങ്ങൾ: വസന്ത (കൂരാറ),ബാബു,ശോഭ (കൂരാറ),രാജീവൻ,രാഗേഷ്. പ്രദേശം: കരിയാട് Share Facebook Twitter