സൂര്യകിരൺ (17).


ചെണ്ടയാട് :വയനാട് പുൽപളളി ജയശ്രി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ചെണ്ടയാട് വയലോമ്പ്രൻ്റവിട സൂര്യകിരൺ (17) നിര്യാതനായി. ജയശ്രി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ രവീന്ദ്രൻ്റേയും പനങ്കണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക നിഖില യുടേയും  മകനാണ്.   സഹോദരി:സൂര്യനന്ദ (വിദ്യാർത്ഥിനി ജയശ്രി ഹയർ സെക്കണ്ടറി സ്കൂൾ പുൽപ്പള്ളി).

വളരെ പുതിയ വളരെ പഴയ