ഇസ്ഹാർ മുഹമ്മദ് (35)


മാഹി: ദുബായ് - മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റും മഞ്ചക്കൽ സ്വദേശിയുമായ സഹീർ പറമ്പത്തിന്റെയും നഫീസ സഹീറിന്റെയും മകൻ ഇസ്ഹാർ മുഹമ്മദ് (35) ദുബായിൽ നിര്യാതനായി.

ഭാര്യ: മർസിയ പുതിയപുരയിൽ. മകൻ: യുവാൻ അഷർ. സഹോദരങ്ങൾ: സെയിൻ റാഷിദ് സഹീർ, ആർസു മറിയം.



വളരെ പുതിയ വളരെ പഴയ