കോയിലോട് ഐലാച്ചി നാണു


കൂത്തുപറമ്പ്:  കോയിലോട് രയരോത്ത് പറമ്പിൽ ഐലാച്ചി നാണു (78) നിര്യാതനായി. സംസ്കാരം വൈകുന്നേരം ആറ് മണിക്ക് വലിയവെളിച്ചം പൊതുശ്മശാനത്തിൽ നടക്കും.

ഭാര്യ: പി. സതി. മക്കൾ: പി. ബൈജു, പി. വിജിന.സഹോദരങ്ങൾ: ഐലാച്ചി രാഘവൻ, ഐലാച്ചി പാഞ്ചു, ഐലാച്ചി ദേവു, ഐലാച്ചി ശ്രീധരൻ, പരേതരായ ഐലാച്ചി കണ്ണൻ, ഐലാച്ചി നളിനി.


വളരെ പുതിയ വളരെ പഴയ