പെരിങ്ങത്തൂർ: മുംബൈയിലെ പ്രമുഖ വ്യവസായിയും പുല്ലൂക്കര ഹോമിയോ ഡിസ്പെൻസറിക്ക് സമീപവാസിയുമായ തീയ്യറവളപ്പിൽ വി.പി. റഹീം (ജി.പി.ഒ. റഹീം സേട്ട്) നിര്യാതനായി.
* ഭാര്യ: ആസ്യ (കിഴക്കെ മോർണാണ്ടിയിൽ, തൂവ്വക്കുന്ന്)
* മക്കൾ: അശ്‌റഫ് (ഖത്തർ), അഷ്ക്കർ (മുംബൈ), ഹസീന
* മരുമക്കൾ: ഇബ്രാഹിം മുസല്യാർ (വള്ളൂർ), സുമയ്യ (പുത്തൂർ), മുഹ്‌സിന (ചാലപ്പുറം)
