ഹോംശങ്കരനെല്ലൂർ മാധവി സി (85) ഓഗസ്റ്റ് 29, 2024 ശങ്കരനെല്ലൂർ: രയരോത്ത് ഹൗസിൽ മാധവി സി (85) അന്തരിച്ചു. ഭർത്താവ് പരേതനായ രയരോത്ത് ചാത്തൂട്ടിനായർ. മക്കൾ: ബാബു ,പുഷ്പ,ശോഭ,അശോകൻ,ബിന്ദു. മരുമക്കൾ: കമല,രാജൻ,പ്രിയ,രവി,പരേതനായ ദാമോദരൻ. ശവസംസ്കാരം 29-08-2024ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ പ്രദേശം: ശങ്കരനെല്ലൂർ Share Facebook Twitter