സലീം എം പി (78)


കണ്ണവം : പുത്തൻ പുര ഹൗസിൽ എം പി സലീം (78)നിര്യാതനായി,റിട്ട മെഡിക്കൽ സൂപ്രണ്ട് ആയിരുന്നു, വെളുമ്പത്ത് മഖാമിൽ ഖബറടക്കി,ഭാര്യ : സക്കീന,മക്കൾ : ഷഹീർ, ഷാനവാസ്‌, ഷഹിന,മരുമക്കൾ : അഷ്‌റഫ്‌, ആഷ, ഹസീന,സഹോദരങ്ങൾ: എം.പി. മൊയ്തൂട്ടി ( എം പി ട്രേഡേഴ്സ്, കണ്ണവം), അബുബക്കർ, പാത്തൂട്ടി, സഫിയ.

വളരെ പുതിയ വളരെ പഴയ