പാനൂർ:ബി ഡി ജെ.എസ്. കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയും എസ്.എൻ ഡി.പി യോഗം യൂത്ത്മൂവ്മെന്റ് മുൻ ജില്ല ട്രഷററുമായ ചിത്രൻ കണ്ടോത്ത് ( 50 ) നിര്യാതനായി. പരേതനായ കണ്ടോത്ത് കുമാരന്റെയും ദേവിയുടെയും മകനാണ്.
ഭാര്യ: പ്രഷീജ
മക്കൾ : വൈഷ്ണ, വൈശാഖ്
മരുമക്കൾ : ആദർശ് (ഗൾഫ് ) സഹോദരങ്ങൾ: സുനിൽകുമാർ ഫാൻസി സുനേശൻ.