കൂത്തുപറമ്പ്: കൂത്തുപറമ്പ് നരവൂരിലെ റജീന നിവാസിൽ എൻ കെ സുശീല (75) നിര്യാതയായി. ഭർത്താവ് പരേതനായ വി കെ. ബാലൻ. മക്കൾ റെജിന വികെ. ഷീന വി കെ, റീന വി കെ, റിജീഷ് വി കെ,. മരുമക്കൾ ശശിധരൻ വടകര, കനകരാജ് വടക്കുമ്പാട്,രാജീവൻ ചുങ്കം.സഹോദരങ്ങൾ ശിവദാസൻ മേലൂർ,പരേതരായ ശ്രീധരൻ, ബാലൻ ശാന്ത, (മേലൂർ ).