ചുര്യോട്ട് അയിസൂട്ടി (64).

 


കിണവക്കൽ : പുത്തമ്പുരയിൽ ബൈത്തുൽ ഹംദിൽ താമസിക്കും സി. അയിസൂട്ടി 64 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ പള്ളിക്കണ്ടി അസ്സു.

മക്കൾ: ഇബ്രാഹിം, മുസ്തഫ ( ബിസിനസ്സ് ) , റിയാസ് (ബേങ്ക്ളൂർ), ഹനീഫ (ദുബൈ) ,സഫീറ, ജസീല , റഫീന ,പരേതനായ സിദ്ധീഖ്.

മരുമക്കൾ: റസീന (ഉളിയിൽ ), അഫ്സീന (മുതിയങ്ങ ) ,അർഷീന (മാനന്തേരി ), ജാസ്മിന ( കൊയ്യോട്), റഫീഖ് (ബഹ്റൈൻ ) , മുത്വലിബ് (കുവൈറ്റ് ), ഫയാസ് (ഖത്തർ).മയ്യത്ത് വൈകുന്നേരം 5 മണിക്ക് കിണവക്കൽ കയനാടം ഖബർസ്ഥാനിയിൽ ഖബറടക്കി.

വളരെ പുതിയ വളരെ പഴയ